ബാലുശ്ശേരി: കോക്കല്ലൂർ കക്കാട്ടുമ്മൽ പരേതനായ ചോയിയുടെ മകൾ അനിത (48) നിര്യാതയായി. മാതാവ്: മാധവി. മകൻ: അജീഷ്. മരുമകൾ: പ്രിൻസി.