കൂളിമാട്: പരേതനായ താഴത്ത് വീട്ടിൽ കുഞ്ഞോയിയുടെ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ: അബ്ദുറഷീദ് (സൗദി), മുജീബ്, റുഖിയ്യ, സുബൈദ, ജമീല, സൈനബ, സുഹ്റ, പരേതയായ മൈമൂന. മരുമക്കൾ: ഖദീജ, റുബീന, സൈതലവി കുറ്റിക്കാട്ടൂർ, ഹംസ തലപ്പാറ, റഷീദ് ചെറുവാടി, സജീർ, പരേതനായ യൂസുഫ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച 8.30ന് കൂളിമാട് ജുമുഅത്ത് പള്ളിയിൽ.