ചെങ്ങോട്ടുകാവ്: ചെണ്ട വിദ്വാൻ പാറക്കൽ താഴെ കണാരൻ (63) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജീഷ്, രഞ്ജിത്ത്. മരുമക്കൾ: രജില, അനുപമ. സഞ്ചയനം തിങ്കളാഴ്ച.