പെരുവണ്ണാമുഴി: പിള്ള പെരുവണ്ണ ചെറുശ്ശേരി രാജൻ (48) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: കല്യാണി. ഭാര്യ: തങ്കം. മക്കൾ: അമൽ രാജ് (ബാങ്ക് മാൾ പേരാമ്പ്ര), അജിത് ലാൽ. സഹോദരങ്ങൾ: ചന്ദ്രിക, സൗമിനി, ബാബു, ബിജു.