കടലുണ്ടി: നൈന്ത്രംവീട്ടിൽ എൻ.വി. മൊയ്തീൻ കോയ (58) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: ഷാഹിന, സഹ്ല, ഷംസീല, സാലിമ, ഷാഹുൽ അമീൻ. മരുമക്കൾ: നൗഫൽ (ചെമ്മാട്), ഇല്യാസ് (ഓലപ്പീടിക), മുജീബ് (കൊയിലാണ്ടി).