ബേപ്പൂർ: നടുവട്ടം ഈസ്റ്റ് മാഹി തെരുവത്ത് പറമ്പിൽ നാലകംപറമ്പ് എൻ.പി. അഹമ്മദ് കോയ (63) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: സമീറ, സമീമ, സൈഫുദ്ദീൻ, ഷഫീഖ് (സൗദി). മരുമക്കൾ: ഉമ്മർകോയ, ഷാഫി (കുവൈത്ത്), സജ്ന.