പെരുമണ്ണ: ഇല്ലത്തുതാഴം പുല്ലുവളപ്പിൽ അറുമുഖൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സജിത്ത്, അജീഷ് (എച്ച്.പി. ഗ്യാസ്). മരുമക്കൾ: സന്ധ്യ, അശ്വതി. സഹോദരങ്ങൾ: ചിന്നമ്മു, പരേതരായ താമു, അയ്യപ്പൻ, ഗോപാലൻ, വേലായുധൻ, സാമി, ജാനു, കല്യാണി. സഞ്ചയനം: വ്യാഴാഴ്ച.