കുറ്റിക്കാട്ടൂർ: പാലാഴി പൂവങ്ങൽ പരേതനായ അപ്പാടം വീട്ടിൽ അപ്പുക്കുട്ടിയുടെ ഭാര്യ യാശോദ (75) നിര്യാതയായി. സഹോദരങ്ങൾ: ബേബി, ശാന്ത, പ്രേമ, സദാനന്ദൻ, പരേതരായ വാസുദേവൻ, പുഷ്പ.