തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമൂഴി ചമ്പക്കുളത്ത് മാത്യു (മാത്തച്ചൻ-78) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: അഡ്വ. ജോസ് മാത്യു (ബിജു), ജെസ്സി. മരുമക്കൾ: നിഷ ജോസ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഷിജു ഓതറുകുന്നേൽ (ചുണ്ടേൽ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിസെമിത്തേരിയിൽ.