കുന്ദമംഗലം: പൊലീസിൽനിന്ന് വിരമിച്ച കുരിക്കത്തൂർ തവളക്കുളങ്ങര നാരായണൻ നായർ (ബാലൻ നായർ-83) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ജ്യോതിഷ് കുമാർ, പരേതനായ അജീഷ് കുമാർ. മരുമകൾ: ശ്യാമള. സഞ്ചയനം ശനിയാഴ്ച.