കഞ്ഞിക്കുഴി (ഇടുക്കി): കഞ്ഞിക്കുഴിയിലെ ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായ വാടയിൽ മാത്യൂ വർഗീസ് (86) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മേർലി ജയിംസ്, മനോജ് (വാടയിൽ സ്റ്റോഴ്സ് കഞ്ഞിക്കുഴി), ബിനോജ്, ബിന്ദു മനോജ്. മരുമക്കൾ: ജയിംസ്, ബിന്ദു മനോജ്, മഞ്ചു ബിനോജ്, അഡ്വ. മനോജ് കെ. ജോർജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കഞ്ഞിക്കുഴി സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.