ചെറുതോണി: ചേലച്ചുവട് കത്തിപ്പാറ ഈറ്റക്കാട്ട് പരേതനായ വർഗീസിന്റെ ഭാര്യ പൗളി (64) നിര്യാതയായി. വാഴത്തോപ്പ് മഠത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസി, റിൻസി, പ്രിൻസ്. മരുമകൻ: സജിൻ.