തൂക്കുപാലം: അമ്പതേക്കര്‍ പാലത്താനിയില് പരേതനായ കുട്ടപ്പന് ആചാരിയുടെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കള്‍: ഓമന, തങ്കമണി, സരസമ്മ, രാജമ്മ, ശോഭന, ജയന്. മരുമക്കള്‍: പ്രഭാകരന്, സെല്‍വരാജ്, രജനി, പരേതരായ രവീന്ദ്രന്, ഗോപി, സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.