നെടുങ്കണ്ടം: കൗന്തി തടത്തില്‍ കെ.ശിവരാമന്നായര് (82) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: മധു, സത്യന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.