ഓച്ചിറ: മേമന പനാട്ട് മുറിയിൽ വാസുദേവൻപിള്ള (85) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, ശ്രീലത, അജയകുമാർ, ശ്രീദേവി. മരുമക്കൾ: സീന, രാധാകൃഷ്ണപിള്ള, വിജയലക്ഷ്മി, രവീന്ദ്രൻ പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.