പൊലിക്കോട്: ഇടയം തേക്കുംവിള വീട്ടിൽ ഗംഗാധരൻ (80) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഷൈലജ, ഷാജി (ജൂനിയർ ലാബ് അസിസ്റ്റന്റ്, ഗവ. മെഡിക്കൽ കോളജ് പാരിപ്പള്ളി), ഷൈജു. മരുമക്കൾ: തുളസീധരൻ, ബിന്ദു, മഞ്ജു. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.