ചവറ: കുളങ്ങരഭാഗം കൃഷ്ണവിലാസത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (88) നിര്യാതയായി. മകള്‍: സീതാലക്ഷ്മി. മരുമകന്: അംബി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.