തഴുത്തല: കണ്ണനല്ലൂർ ചെട്ടിവിളവീട്ടിൽ പരേതനായ എഡ്വേർഡിന്റെ ഭാര്യ ജസീന്ത (68) നിര്യാതയായി. മക്കൾ: ജോൺ, ജോൺ ബോസ്കോ, ജിജോ. മരുമക്കൾ: രജനി ജോൺ, ബിജു ബോസ്കോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കണ്ണനല്ലൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.