നെടുമങ്ങാട്: കരുപ്പൂര് വാണ്ട ചാരുവള്ളിക്കോണത്ത് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലീലമണി (75) നിര്യാതയായി. മക്കൾ: താരദേവി, അരുൺകുമാർ. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന്.