ഓച്ചിറ: കുറുങ്ങപ്പള്ളി അമ്പഴം കുറ്റിയിൽ കുട്ടൻ പിള്ള (80) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: വിജയലക്ഷ്മി വിജയൻപിള്ള, വത്സല, ബിജുകുമാർ. മരുമക്കൾ: ശശിധരൻ പിള്ള, അനിതകുമാരി, ഗോപകുമാർ, അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.