കുണ്ടറ: വെള്ളിമൺ ഉഷ ഭവനിൽ പരേതനായ ബാലകൃഷ്ണ പിള്ളയുടെയും ഗോമതി അമ്മയുടെയും മകൻ പ്രസാദ് (മണിക്കുട്ടൻ 52) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: പ്രവീൺ രാജ്, നവീൻ രാജ്.