നഗരൂർ: മലവിള മാടപ്പാട് കവിത നിവാസിൽ സുകുമാരന്റെ ഭാര്യ ശ്രീമതി (73) നിര്യാതയായി. മക്കൾ: കവിത, സുരാജ്. മരുമക്കൾ: സുരേഷ്, സിന്ധു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.