തിരുവനന്തപുരം: പാച്ചല്ലൂർ സരിത നിവാസ് പാറയ്ക്കൽ മേലേ വീട്ടിൽ സുബാഷിന്റെ ഭാര്യ സരിത (44, രാജി) നിര്യാതയായി. അമ്മ: കൃഷ്ണമ്മ. മകൾ: ആദ്യ. സഹോദരൻ: ഷാജികുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.