തിരുവനന്തപുരം: മേലത്തുമേലെ സൺ വ്യൂ എം.എം.ആർ.എ-125 ൽ ശശിധരൻ (75) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സിമി, ചിത്ര. മരുമക്കൾ: സന്തോഷ് (ഫയർ ഫോഴ്സ്), സജയകുമാർ (പ്രശാന്തി കാഷ്യു). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.