നേമം: സ്റ്റുഡിയോ റോഡ് തമ്പുരാൻ നഗറിൽ ഗണേഷ് സദനിൽ പി. ഗണപതി ആശാരി (83- റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ് സർവേ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഗോപകുമാർ, ബീന, ബൈജു. മരുമക്കൾ: അഞ്ജു രവീന്ദ്രൻ, അനിൽകുമാർ, ആശ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്.