തിരുവനന്തപുരം: പാപ്പനംകോട് ആലഞ്ചേരിയിൽ സുകൃതം എം.യു.എൻ.ആർ.എ -8 ൽ രാമചന്ദ്രൻ നായർ (84 റിട്ട. ദേവസ്വം ബോർഡ്) നിര്യാതനായി. ഭാര്യ: വിലാസിനി അമ്മ. മക്കൾ: വാഷ് വെൽ അനിൽകുമാർ (സി.പി.എം എസ്റ്റേറ്റ് ലോക്കൽ കമ്മിറ്റി അംഗം, കേരള ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി), അനിതകുമാരി. മരുമക്കൾ: ശശികുമാർ, അംബികാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.