കല്ലമ്പലം: കരവാരം ദേവസ്വം വീട്ടിൽ സുഭാഷ് ചന്ദ്രൻ (84- റിട്ട. അഗ്രികൾചറൽ ഓഫിസർ) നിര്യാതനായി. ഭാര്യ: പരേതയായ സതീഭായി. മക്കൾ: ഷൈൻ (ഫയർഫോഴ്സ്), ഷാജി, ഷിബു. മരുമക്കൾ: ലാലി, ആരാധന, രാജി. സഞ്ചയനം 23ന് രാവിലെ എട്ടിന്.