ആറ്റിങ്ങൽ: കൊടുമൺ കോട്ടപ്പുറത്തുവീട്ടിൽ ചന്ദ്രശേഖരൻ നായരുടെ മകൻ വിഷ്ണു (36) നിര്യാതനായി. മാതാവ്: പ്രസന്നകുമാരി. ഭാര്യ: ശ്രീക്കുട്ടി. മക്കൾ: വേദ, കൈലാസ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.