എരുമപ്പെട്ടി: നെല്ലുവായ് മാരാത്ത് വീട്ടിൽ മുകുന്ദൻ മാരാർ (79) ദുബൈയിൽ നിര്യാതനായി. ഭാര്യ: കടന്നമണ്ണ മാരത്ത് ഇന്ദിര. മക്കൾ: പ്രസന്ന, പ്രസീത. മരുമക്കൾ: ദേവദാസ്, നിരഞ്ജൻ. സഹോദരങ്ങൾ: ശങ്കരൻകുട്ടി മാരാർ, പരേതരായ നെല്ലുവായ് മാരാത്ത് അമ്മിണി മാരസ്യാർ, നാരായണി (കുട്ടി) മാരസ്യർ, നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ, നാരായണൻ (ഉണ്ണി) മാരാർ.