വാടാനപ്പള്ളി: ഏഴാംകല്ല് കുണ്ടു വീട്ടിൽ വേലായിയുടെ മകൻ ദാസൻ (65) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ധനേഷ്, കൃഷ്ണ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.