മായന്നൂർ: മൂരിത്തൊടി പരേതനായ നാരായണന്റെ ഭാര്യ സുമതി (88) നിര്യാതയായി. മക്കൾ: രാജൻ, വിജയൻ, സുകുമാരി, ഓമന, ഇന്ദിര, പ്രേമകുമാർ, സതീഷ്ബാബു. മരുമക്കൾ: വത്സല, ഉഷ, വിശ്വനാഥൻ, നാരായണൻകുട്ടി, സുദർശൻ, പ്രശാന്തി (പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സന്ധ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.