കോങ്ങാട്: ചെറായ ചൈതന്യയിൽ പുത്തൻ പതി തൊടി രാമചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: അനിൽകുമാർ, അനീഷ്, അനുമോൾ. മരുമക്കൾ: മുരളീധരൻ, പ്രിയ, ഹരിത. സഹോദരങ്ങൾ: സഹദേവൻ, സത്യഭാമ, രുഗ്മിണി, ചന്ദ്രിക.