ആലത്തൂർ: കുനിശ്ശേരി ചെങ്കാരം വടക്കേതറയിൽ പരേതനായ കാശു മണി ആശാരിയുടെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, തങ്കമണി, ലക്ഷ്മി, രുഗ്മണി, വാസുദേവൻ, പരേതയായ സുശീല.