പഴുവിൽ: തേറാട്ടിൽ ജോസിന്റെ ഭാര്യ ആനിയമ്മ (74) നിര്യാതയായി. മക്കൾ: രശ്മി, സ്മിത. മരുമകൻ: ജസ്റ്റിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.