പത്തിരിപ്പാല: മണ്ണൂർ നഗരിപുറം തലവെച്ചപറമ്പ് പരേതനായ ഗോപാലന്റെ ഭാര്യ തങ്ക (84) നിര്യാതയായി. മക്കൾ: പ്രഭാകരൻ, രാജേന്ദ്രൻ, ശകുന്തള, രമാദേവി, പരേതനായ സത്യൻ. മരുമക്കൾ: സുധീര, ഓമന, പ്രിയ, കോയു.