കൊടുങ്ങല്ലൂർ: ശാന്തിപുരം പുതുമനപറമ്പ് നെൽപിണി വേലായുധന്റെ മകൻ കൃഷ്ണൻ ആചാരി (76) നിര്യാതനായി. ഭാര്യ: വരാപ്പുഴ കൂനമ്മാവ് കോട്ടയിൽ ഉഷ. മക്കൾ: ഉല്ലാസ്, ഉമേഷ്. മരുമകൾ: നിമിഷ.