വടക്കഞ്ചേരി: സി.പി.എം കിഴക്കഞ്ചേരി 1 മുൻ ലോക്കൽ കമ്മിറ്റി അംഗം ചീരക്കുഴി കുണ്ടുകാട് കുന്നുംപുറം വീട്ടിൽ കെ.വി. കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുചിത്ര, സുമിത്ര, സുമേഷ്. സഹോദരങ്ങൾ: മാധവൻ, ചെല്ല, വാസു, കമലം, പരേതനായ സുന്ദരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വക്കാവ് പൊതുശ്മശാനത്തിൽ.