പോട്ട: മൂഞ്ഞേലി പരേതനായ ദേവസിയുടെ ഭാര്യ ഏല്യാമ (84) നിര്യാതയായി. മക്കൾ: ഓമന, ജോയ്, മിനി. മരുമക്കൾ: പോൾ, സുനിത, ജോർജ്.