കോലഴി: അത്തേക്കാട് മഠത്തിപ്പറമ്പിൽ വാസുദേവൻ ആശാരിയുടെ ഭാര്യ സരസ്വതി (76) നിര്യാതയായി. മക്കൾ: കിഷോർ, ഷീല. മരുമക്കൾ: ഗിരിജ, അരവിന്ദാക്ഷൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.