ഗുരുവായൂര്‍: കണ്ടാണശേരി പരേതനായ പുലിക്കോട്ടിൽ ജേക്കബിന്റെ ഭാര്യ വെറോനിക്ക (75) നിര്യാതയായി. മക്കൾ: ജോസി (പുണെ), സീജ, സ്മിത. മരുമക്കൾ: തോമസ്, പരേതനായ റാഫേൽ.