കോടാലി: ചെട്ടിച്ചാല്‍ കണ്ണന്‍കാട്ടില്‍ കൃഷ്ണന്റെ മകന് ശിവരാമന് (68) നിര്യാതനായി. ഭാര്യ: മണി. മക്കള്‍: രാജേന്ദ്രന്, സത്യന്, സിമി. മരുമകള്‍: ആതിര.