വെട്ടുക്കാട്: കുന്നന് പരേതനായ ദേവസിയുടെ മകന് ലോനപ്പന് (ഓപ്പന്‍ -85) നിര്യാതനായി. ഭാര്യ: എല്‍സി. മക്കള്‍: ലിസ്സി, ഷെര്‍ളി, ജെയ്സന്. മരുമക്കള്‍: ലൂയിസ്, ഡോണ്‍ബോസ്കോ, ഡെല്‍ജി.