കുന്നംകുളം: കാണിപയ്യൂർ തേർമഠം പാലിശ്ശേരി ഇട്ട്യേച്ചന്റെ ഭാര്യ ഏല്യാമ (77) നിര്യാതയായി. മക്കൾ: മനോജ്, മിനിജ. മരുമക്കൾ: ജിസ, സ്റ്റീഫൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കിഴക്കേകോട്ട മാർ യോഹന്നാൻ മാദ്ദാന പള്ളി സെമിത്തേരിയിൽ.