പട്ടാമ്പി: വിളയൂർ കുപ്പൂത്ത് കരുവാൻകുഴി പരേതനായ അഹമ്മദിന്റെ മകന് മൊയ്തുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഫാത്തിമ, മുസ്തഫ, സുലൈഖ, സാജിദ, റുഖിയ, ഹസീന, മുഹമ്മദ് അലി (അബൂദബി). മരുമക്കൾ: കുഞ്ഞയമു, യൂസഫ്, ബഷീര്‍, ഇസ്ഹാഖ്, ഉണ്ണീൻകുട്ടി, സഫിയ, മറിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മഞ്ഞളാംകുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ