പത്തിരിപ്പാല: പഴയ ലെക്കിടി വാക്കേതിൽ ഉദുമാൻ മകൻ യൂസഫ് (65) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മ. മക്കൾ: ഫാത്തിമ, മുഹമ്മദാലി, മുഹമ്മദ് ഷാഫി, ആദം, ആമിനകുട്ടി. മരുമക്കൾ: നസീറ, റുബീന, ഫാത്തിമ, ഷമീറലി.