അലനല്ലൂർ: എടത്തനാട്ടുകര പിലാച്ചോലയിലെ പാറോക്കോട്ട് ഉസ്മാൻ (63) നിര്യാതനായി. ഭാര്യ: നൂർജഹാൻ. സഹോദരങ്ങൾ: അനീസ, ആമിന, സക്കീന, പരേതനായ അസീസ്.