അമ്പലപ്പാറ: വേങ്ങശ്ശേരി വെൺമരത്തിൽ കാട്ടാന വീട്ടിൽ പരേതയായ സരോജിനി അമ്മയുടെ മകൾ ശോഭന അമ്മ (74) ചെന്നൈയിൽ നിര്യാതയായി. ഭർത്താവ്: കരിയാട്ടുകളത്തിൽ കൃഷ്ണൻകുട്ടി നായർ, മക്കൾ: പ്രദീപ്, പ്രമോദ്. മരുമക്കൾ: രശ്മി, സുനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.