അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ളയിലെ പടുകുണ്ടില്‍ അബ്ദുൽ സലാം (64) നിര്യാതനായി. ഭാര്യമാർ: കൗലത്ത്, റംലത്ത്. മക്കൾ: മസൂദ് ബാബു, റമീസ ബേബി, ഹാരിസ്, അഫ്സൽ ബിനു (ബഹ്റൈൻ), തഹാനി. മരുമക്കൾ: റഫീഖ്, ശറഫുദ്ദീൻ, മുഹ്സിന, ഷിഫാന, ഷബ്ന നസ്രിൻ.