കോഴിക്കോട്: ദീർഘകാലം കുവൈത്തിൽ ഉദ്യോഗസ്ഥനായിരുന്ന ഒജിന്റകം കുഞ്ഞാദ് കോയ (ഒ.കെ. കോയ -73) പയ്യാനക്കൽ നാടഞ്ചേരി ഇസ്ലാഹി പള്ളിക്ക് സമീപം മകളുടെ വസതിയായ ദുഅയിൽ നിര്യാതനായി. ഭാര്യ: ഇരുമാനം വീട്ടിൽ റുഖിയ. മക്കൾ: അമീൻ, ജിനാൻ (ജെനു-ഇരുവരും കുവൈത്ത്), അനാൻ. മരുമക്കൾ: മൂച്ചിങ്ങൽ സലീം (കുവൈത്ത്), മമ്മത്ത് വീട്ടിൽ അബ്ദുൽ നാസർ (സർവേ എൻജീനിയർ), കോയസ്സൻ വീട്ടിൽ റഷ (കുവൈത്ത്). സഹോദരങ്ങൾ: ഈസക്കോയ, അബ്ദുറഹിമാൻ, (ഇരുവരും കുവൈത്ത് പ്രവാസികൾ), സുഹറാബി.