പെരിങ്ങൊളം: മുടപ്പിലാശ്ശേരി പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കോട്ടര ഭാർഗവിഅമ്മ (69) നിര്യാതയായി. മകൻ: എം. ഹരിപ്രസാദ്(പെർഫക്ട് സോഫ്റ്റ്വെയർ സൊല്യൂഷൻസ്, കോഴിക്കോട്). മരുമകൾ: അഞ്ജലി. സഹോദരങ്ങൾ: സരോജിനി(റിട്ട. എ.എ മെഡിക്കൽ കോളജ് കോഴിക്കോട്), സതീദേവി, ദേവദാസൻ (റിട്ട. എച്ച്.എം ഗവ. ഗണപത് വി.എച്ച്.എസ് ഫറോക്ക്), പരേതനായ ഗോപിനാഥൻ (റിട്ട. എസ്.ഐ മെഡിക്കൽ കോളജ്). സഞ്ചയനം വെള്ളിയാഴ്ച.